
എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്ര കുടുംബ സംഗമം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് വി.യു. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ക്ഷേത്രം സെക്രട്ടറി വി.ആർ. രാധാകൃഷ്ണൻ, വി.കെ. ശശിധരൻ, വി.ഡി. മനോജ്, വി.സി. ഷാജി, വി.ജെ. ശാലി, സിനി ടീച്ചർ നേതൃത്വം നൽകി.