aquatic-games

വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം.