അയ്യപ്പശരണം... വ്രതശുദ്ധിയുടെ മണ്ഡലക്കാല ആരംഭത്തിന് മുന്നോടിയായ് അയ്യപ്പ ഭക്തൻമാർക്കുള്ള വിവിധ തരത്തിലുള്ള മാലയും, ലോക്കറ്റുകളും വിൽപ്പനയ്ക്ക് എത്തിയപ്പോൾ. തൃശൂർ കുറുംപ്പം റോഡിൽ നിന്നൊരു ദൃശ്യം.