മരത്താക്കര: ചതേലി വീട്ടിൽ പരേതനായ ഡേവിസിന്റെ ഭാര്യ മേഴ്‌സി (56) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ നടക്കും.. മക്കൾ: സെറ്റജോ, പരേതയായ സ്റ്റെജി. മരുമകൾ: ലിന്റ.