വലപ്പാട് : ബീച്ചിൽ പൊക്കാഞ്ചേരി പരേതനായ മാധവൻ ഭാര്യ സാവിത്രി ടീച്ചർ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മകൻ: ബാലു. മരുമകൾ: മിനി.