വടക്കാഞ്ചേരി : കുമ്പളങ്ങാട് ആശാരി വീട്ടിൽ ഭാസ്‌കരൻ ഭാര്യ ജയശ്രീ (43) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറുതുരുത്തി പുണ്യ തീരത്ത്. മക്കൾ : നയന, നന്ദന. മരുമക്കൾ : രതീഷ്, വിനോദ്.