തളിക്കുളം: കെ.എസ്.ഇ.ബി തളിക്കുളം സെക്ഷൻ ജീവനക്കാരൻ തമ്പാൻ കടവ് പുളിക്കൽ ശരവണൻ ഭാര്യ സിനി (42) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ക്ഷമ, ശ്രദ്ധ, സാക്ഷി ( മൂവരും വിദ്യാർത്ഥികൾ).