charamam-sujith

ഏങ്ങണ്ടിയൂർ: ഏത്തായി കിഴക്ക് പരേതനായ പള്ളിത്താഴത്ത് ബാഹുലേയൻ മകൻ സുജിത്ത് (53, എൻജിനീയർ ആൻഡ് ബിൽഡിംഗ് കോൺട്രാക്ടർ ) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: പരേതയായ വിശാലാക്ഷി. ഭാര്യ : സന്ധ്യ (പി.ഡബ്‌ള്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, പാലക്കാട്). മക്കൾ: ഡോ.അണിമ, വിശാലൻ (വിദ്യാർത്ഥി).