foto

ഒല്ലൂർ: ഇ.എസ്.ഐക്ക് സമീപം തൈവളപ്പിൽ വീട്ടിൽ ഡോ.ഭാസ്‌കരൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് നടക്കും. റിട്ട. ഇ.എസ്.ഐ ഡോക്ടറാണ്. ഭാര്യ: മിനി. മക്കൾ: ഡോ:സന്ദീപ് (ശ്രീ ചാന്ദ് ഹോസ്പിറ്റൽ കണ്ണൂർ ), സ്വരൂപ് (എൻജിനിയർ, ബംഗളൂരു) മരുമക്കൾ: ഡോ.ഭാഗ്യം, ദീപ ( എൻജിനിയർ).