ആവേശ തുഴയെറിഞ്ഞ്... ലോക കപ്പ് ഫുട്ബാളിന്റെ ആവേശത്തിൽ തൃശൂർ ചാവക്കാട് മട്ടുമ്മൽ കനോലി കനാലിന്റെ ഭാഗമായ മുല്ല പുഴയിൽ യന്ത്രം ഘടിപ്പിയ്ക്കുന്ന വഞ്ചിയിൽ ലോകകപ്പിൽ മത്സരിയ്ക്കുന്ന എല്ലാ ടീമുകളുടെയും കൊടികൾ വച്ച് അലങ്കരിച്ചപ്പോൾ.