charamam-ramani

എടമുട്ടം: കഴിമ്പ്രം പരേതനായ വാലിപ്പറമ്പിൽ സത്യവ്രതൻ ഭാര്യ രമണി (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജയസിംഗ്, പ്രദീപ് കുമാർ, സീന. മരുമക്കൾ: റാണി, സിനി, രഘുനാഥ്.