കൊഴുക്കുള്ളി: കള്ളാടത്തിൽ കേശവൻ മകൻ ശശി (59) നിര്യാതനായി. ഭാര്യ: ശുഭ. മക്കൾ: നിവേദ്യ, നിഖിൽ. മരുമകൻ: അരുൺ. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൊഴുക്കുള്ളി ഓർമ്മക്കൂടിൽ.