വെങ്കിടങ്ങ്: തൊയക്കാവ് പുത്താംപുള്ളി പരേതനായ ഇക്കോരൻ മകൻ സാജൻ (49) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 10ന് വെങ്കിടങ്ങ് നിദ്രാവനത്തിൽ. ഭാര്യ: സുജ. മക്കൾ: ഗൗതമൻ, സഞ്ജു. സഹോദരങ്ങൾ: വിജയൻ, ദാസൻ, അർജുനൻ, പരേതനായ ധർമ്മൻ, അശോകൻ, രാജൻ, അജയൻ.