
വെങ്കിടങ്ങ് : തൊയക്കാവ് പുളിപ്പറമ്പിൽ ഭാനുമതി (77) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: പതേതനായ ലോഹിതാക്ഷൻ. മക്കൾ: വാസന്തി, ജയന്തി, സുഗന്ധി, സുരേഷ് (അബുദാബി), കാന്തിമതി, സുഷിൽ. മരുമക്കൾ: പരേതനായ ഷക്കോവ്, രാധാകൃഷ്ണൻ, സന്ധ്യ, വാസുദേവൻ, വിബിത.