മൂത്രത്തിക്കര: തൈക്കൂട്ടത്തിൽ കണ്ണൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. ഭാര്യ : രമണി. മക്കൾ: സുബ്രഹ്മണ്യൻ, അംബിക, മനോജ്. മരുമക്കൾ: പത്മാവതി, സെൽവരാജ്.