വരന്തരപ്പിള്ളി: നന്തിപുലം സെന്റർ, നിലംപതി, പോട്ടച്ചാൽ, മാഞ്ഞൂർ, ചേളിപറമ്പൻ, കോട്ടായിക്കടവ്, വാസുപുരം കടവ് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.