നല്ലൊരു നാളെയ്ക്കായ്... കുതിച്ചുയരുന്ന അരി വില വിലപിടിച്ചു നിർത്തുവാൻ തങ്ങൾക്കാവും എന്ന വിശ്വാസ താൽ കൂടുതൽ ഉൽപ്പാദനം മനസ്സിൽ കണ്ട് തൃശൂർ അടാട്ട് ഒമ്പതുമുറി പാടശേഖത്തിൽ നെല്ല് വിത്ത് വിതറുന്ന തൊഴിലാളികൾ.