1

തൃശൂർ: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം ഡിജിറ്റൽ റീസർവേ ജോലിക്ക് ഹെൽപ്പർമാരെ നിയമിക്കുന്നതിനുള്ള പൊതുപരീക്ഷ 20ന് രാവിലെ 10.30 മുതൽ 12.30 വരെ നടത്തും. മൂന്ന് സെന്ററുകളിലായി 3263 ഉദ്യോഗാർത്ഥികളെത്തും. തൃശൂർ, സെന്റ് തോമസ് കോളേജ്, കീരൻകുളങ്ങര, (അക്കാഡമിക് ബ്ലോക്ക് റോൾ നമ്പർ: 55001 - 56000), (ജൂബിലി ബ്ലോക്ക്‌ റോൾ നമ്പർ: 56001 - 56800), തൃശൂർ, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് (റോൾ നമ്പർ: 56801 - 58263) എന്നിവയാണ് സെന്ററുകൾ.