
ആരാധകർ ശാന്തരാവില്ല... ബ്രസിൽ ആരാധകനായ തൃശൂർ ചേനം സ്വദേശി ശരത് അമ്മാടത്ത് റെയ്മറുടെ പേരിലുള്ള ബനിയൻ ധരിച്ച് പെയിന്റ് പണിയിൽ (ഇടത്ത്) വലപ്പാട് ബ്രസീലിന്റെ കടുത്ത ആരാധകനും ബ്രസീൽ എന്ന പേരിൽ കഴിഞ്ഞ 30 വർഷമായി ഹോട്ടൽ നടത്തുന്ന സുനിൽ ബ്രസീലിന്റെ ബനിയൻ ധരിച്ച് ചായ തയ്യാറാക്കുന്നു (വലത്ത്).