വെള്ളിക്കുളങ്ങര: മന്ദിരപ്പിള്ളി സെന്ററിൽ ഇന്ന് രാവിലെ 8.15 മുതൽ 10 വരെയും നൂലുവള്ളി, വായനശാല, ചെമ്പൂച്ചിറ, കുംഭംകുളങ്ങര, വെട്ടിയാടൻചിറ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.15 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
പറപ്പൂക്കര: കുന്നമ്മക്കര, രാപ്പാൾ, പറാത്തോട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.