അടാട്ട് എഫ്.ഡബ്ല്യു.സി ബ്രേക്ക് ഒഫ് ക്ലിനിക് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്ത്കുമാർ നിർവഹിക്കുന്നു.
അടാട്ട്: അടാട്ട് എഫ്.ഡബ്ല്യു.സി ബ്രേക്ക് ഒഫ് ക്ലിനിക് ഉദ്ഘാടനം അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്ത്കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ കെ. ഹരിപ്രകാശ്, പി.കെ. രാജു, ശ്രീഷ്മ അഭിലാഷ്, മിനി സൈമൺ, എം.കെ. സുമതി, പി. ഉണ്ണിക്കൃഷ്ണൻ, എ.ജെ. വിൻസെന്റ്, രതീഷ് മേനോൻ, എം. വിനോദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് ലിജി ഷാജി എന്നിവർ പങ്കെടുത്തു.