വടക്കാഞ്ചേരി : എങ്കക്കാട് തട്ടാറമ്പിള്ളി ഗോപാലൻ നായർ (78) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: കൃഷ്ണകുമാർ, അമ്പിളി. മരുമകൻ : സുരേഷ്.