നന്തിക്കര: ആളോത്ത് പരേതനായ ഗിരിജൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. നന്തിക്കരയിലെ ഓട്ടോ തൊഴിലാളിയാണ്. ഭാര്യ: രാധ. മക്കൾ: മിനി, ഇന്ദു. മരുമകൻ: അഭിലാഷ്.