
കയ്പമംഗലം : പനമ്പിക്കുന്ന് കരയാംവട്ടത്ത് ചന്ദ്രമതി അമ്മയുടെ മകളും മേപ്പറമ്പത്ത് രാമചന്ദ്രൻ നായരുടെ ഭാര്യയുമായ സരളാദേവി (58) നിര്യാതയായി. മക്കൾ : രേവതി, രേഖ, രേഷ്മ. മരുമക്കൾ : ജ്യോതിഷ്, കിരൺമോഹൻ, അരുൺ. സഹോദരങ്ങൾ : കണ്ണദാസൻ, പ്രകാശൻ, വിനോദ്. സംസ്‌കാരം നടത്തി.