കയ്പമംഗലം : മാടാനിക്കുളം തറയിൽ പരേതനായ കുഞ്ഞക്കൻ മകൻ വിജയൻ (80) നിര്യാതനായി. ഭാര്യ : ലീല. മക്കൾ : അജിത, അമ്പിളി, ലിജീഷ്. മരുമക്കൾ : പരേതനായ സജീവൻ, അനീഷ്, ശരണ്യ. സംസ്‌കാരം നടത്തി.