
ചേലക്കര: പുലാക്കോട് അപ്പത്ത് അംബുജാക്ഷി അമ്മ(94) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ താമറ്റൂര്‍ വേലുനായര്‍ മക്കള്‍: പ്രഭാകരന്‍,പാറുക്കുട്ടി,രാധാകൃഷ്ണന്‍,രാമചന്ദ്രന്‍ മരുമക്കള്‍: പരേതനായ ഗോപികുമാര്‍,പത്മിനി,സിന്ധു സംസ്‌കാരം. ഇന്ന് രാവിലെ 10-ന് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍.