
തൃപ്രയാർ : നാട്ടിക ആലപ്പുഴ രഞ്ജൻ (53) അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ന്യൂജഴ്‌സിയിലെ ഫ്‌ളിൻ ആൻഡ് സൺസ് ഫ്യൂണറൽ ഹോമിൽ നടക്കും. ശാസ്ത്രജ്ഞൻ ആലപ്പുഴ സുബ്രഹ്മണ്യന്റെയും പരേതയായ ഡോ.റീത്ത മിത്രയുടെയും മകനാണ്. ഭാര്യ: മനീഷ. മക്കൾ: അരുൺ, കിരൺ.