ഗുരുവായൂർ: കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ഇരിങ്ങപ്പുറം തേരിൽ ഗോപാലൻറെ മകൻ ഗോപിനാഥ് (53) നിര്യാതനായി. ഭാര്യ: ലിജി. മക്കൾ: സഞ്ജയ്, സായൂജ്. സംസ്കാരം നടത്തി.