തിരുവില്വാമല : കാട്ടുകുളം ലക്ഷ്മി നിവാസിൽ രാധാകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ : കൈപ്പള്ളിൽ ശാന്തമ്മ. മക്കൾ : ശ്രീദേവി, ലക്ഷ്മിപ്രിയ. മരുമക്കൾ: അനിൽകുമാർ, രതീഷ്. സംസ്‌കാരം നടത്തി.