വെള്ളാങ്ങല്ലൂർ: കരൂപ്പടന്ന പെഴുംകാട് കൊമ്പനെഴുത്ത് കൊച്ചാമി (74) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അഫ്‌സൽ (സൗദി), അക്തർ (ബിസിനസ്), റംല, ജാസ്മിൻ, ഖദീജ. മരുമക്കൾ: ഹനീഫ (ഖത്തർ), കരീം (ബിസിനസ്), മുജീബ് (ഖത്തർ), ജസ്‌ന, റസിയ.