sulochana

കയ്പമംഗലം : തറയിൽ പരേതനായ കണ്ണപ്പൻ ഭാര്യ സുലോചന (85) നിര്യാതയായി. മക്കൾ : പ്രഭാവതി ടീച്ചർ, ലെവൻ (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), സുനന്ദ, പരേതയായ ചന്ദ്രിക. മരുമക്കൾ : ചന്ദ്രൻ, അഡ്വ.സുനന്ദിനി, ബാബു. സംസ്‌കാരം നടത്തി.