k

ചേർപ്പ്: ജപ്പാൻ കരാട്ടെ അസോസിയേഷൻ കേരള ആഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി കേരള കലാമണ്ഡലം കൂടിയാട്ടം ഡീനായി തിരഞ്ഞെടുക്കപ്പെട്ട കലാമണ്ഡലം രാമചാക്യാരെ ആദരിച്ചു. സംസ്‌കൃത ഭാഷാ പ്രചാരകൻ അജിതൻ, ജെ.കെ.എ കരാട്ടെ ചെയർമാൻ സജീവ് സിംഫണി, ജില്ലാ പ്രസിഡന്റ് മണികണ്ഠൻ, പ്രസാദ്, അമ്പിളി, ഗോകുൽ, കിരൺ ശങ്കർ എന്നിവർ പ്രസംഗിച്ചു, കരാട്ടെ ബെൽറ്റുകൾ, വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ വിതരണവും ഉണ്ടായി രുന്നു.