വരന്തരപ്പിള്ളി: പാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദർശന സമയത്തിൽ മാറ്റം വരുത്തി. രാവിലെ 5.30 മുതൽ 8 വരെയും വൈകിട്ട് 5.30 മുതൽ 7വരെയുമാണ് പുതിയ ദർശന സമയമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.