1

തൃ​പ്ര​യാ​ർ​:​ ​നാ​ട്ടി​ക​ ​ഈ​സ്റ്റ് ​യു.​പി​ ​സ്‌​കൂ​ളി​ൽ​ ​മോ​ഷ​ണം.​ ​തി​ങ്ക​ളാ​ഴ്ച​ ​രാ​വി​ലെ​ ​സ്‌​കൂ​ൾ​ ​തു​റ​ക്കാ​നെ​ത്തി​യ​ ​പ്ര​ധാ​നാ​ദ്ധ്യാ​പ​ക​നാ​ണ് ​സ്‌​കൂ​ൾ​ ​കു​ത്തി​ ​തു​റ​ന്ന​താ​യി​ ​ക​ണ്ട​ത്.​ ​ഓ​ഫീ​സ് ​റൂം,​ ​സ്റ്റാ​ഫ് ​റൂം,​ ​ക്ലാ​സ് ​റൂ​മു​ക​ളി​ലെ​ ​മേ​ശ​ക​ൾ,​ ​അ​ല​മാ​രി​ക​ൾ​ ​എ​ന്നി​വ​ ​പൊ​ളി​ച്ചി​ട്ടു​ണ്ട്.​ ​ഓ​ഫീ​സ് ​റൂ​മി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​പ​ണ​വും​ ​റൂ​റ​ൽ​ ​ബാ​ങ്കി​ലെ​ ​ഫി​ക്‌​സ​ഡ് ​ഡെ​പ്പോ​സി​റ്റ് ​ര​ശീ​തും​ ​ന​ഷ്ട​പ്പെ​ട്ടു.​ ​സ്‌​കൂ​ളി​ലെ​ ​ക​മ്പ്യൂ​ട്ട​റു​ക​ൾ​ക്കും​ ​അ​നു​ബ​ന്ധ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും​ ​കേ​ടു​പാ​ട് ​സം​ഭ​വി​ച്ചു.​ ​ആ​ക്ട്‌​സി​ന്റെ​ ​സം​ഭാ​വ​ന​ ​പെ​ട്ടി​ ​ത​ക​ർ​ത്ത് ​പ​ണം​ ​മോ​ഷ്ടി​ച്ചു.​ ​ക്ലാ​സ് ​റൂ​മു​ക​ളി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​സ​ഞ്ച​യി​ക​ ​നി​ക്ഷേ​പ​ ​തു​ക​യും​ ​മോ​ഷ​ണം​ ​പോ​യി.​ ​ഏ​ക​ദേ​ശം​ 5000​ ​രൂ​പ​ ​ന​ഷ്ട​പ്പെ​ട്ട​താ​യി​ ​ക​ണ​ക്കാ​ക്കു​ന്നു.​ ​വ​ല​പ്പാ​ട് ​പൊ​ലീ​സ് ​സ്ഥ​ല​ത്തെ​ത്തി.