കേച്ചേരി: എരനെല്ലൂർ കാളിയം വീട്ടിൽ പ്രഭാകരൻ നായരുടെ ഭാര്യ ശാരദമ്മ (തങ്കം അമ്മ-89 ) നിര്യാതയായി. മക്കൾ: ഉഷാദേവി, സുധ, സുരേഷ്( ഫാക്ടറി ഇൻസ്പെക്ടർ തൃശൂർ). മരുമക്കൾ: പരേതനായ കൃഷ്ണകുമാർ, സുധാകരൻ( ആർമി റിട്ടയേഡ്), ജയ( കേരള ബാങ്ക് തൃശൂർ).