foto

ഇളംതുരുത്തി: കൊറ്റിക്കൽ തങ്കമ്മ (90) നിര്യാതയായി. ഭർത്താവ് : പരേതനായ ഗോപാലൻ. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: അംബിക, വിനോദൻ, പരേതരായ കനകം, വിനയൻ. മരുമക്കൾ: മിനി, ശശീന്ദ്രൻ, സുബിത, പരേതനായ രാമചന്ദ്രൻ.