വെള്ളിക്കുളങ്ങര: ഇന്ന് രാവിലെ 8.15 മുതൽ 1.00 വരെ തെക്കേ കോടാലി, മാങ്കുറ്റിപ്പാടം, മലയക്കുടി, അന്നംപാടം ലിഫ്റ്റ് എന്നീ ഭാഗങ്ങളിലും 11.30 മുതൽ 5.30 വരെ പുത്തനോളി, പുത്തനോളി യൂണിവേഴ്‌സൽ ക്രഷർ ഭാഗങ്ങളിലും വൈദ്യുതി വിതരണം മുടങ്ങും.