വാടാനപ്പിള്ളി : തളിക്കുളം പത്താംങ്കല്ല് കൊല്ലാറ ശങ്കരാനന്ദൻ (93 കവി കെ.കെഎസ് തളിക്കുളം) നിര്യാതനായി. മൃതദേഹം മെഡിക്കൽ കോളേജിന് സമർപ്പിച്ചു. മക്കൾ: ഉണ്ണിക്കൃഷ്ണൻ, രവി ശങ്കർ, ജിനി. മരുമക്കൾ : സിൽവിയ, വിദ്യ, സുനിൽകുമാർ.