obit-photo

വരാക്കര : കെ.എസ്.ഇ.ബി റിട്ട.അസിസ്റ്റന്റ് എൻജിനീയർ, തട്ടിൽ മാപ്രാണത്തുകാരൻ ജേക്കബ് (88) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ : ജാൻസി, ജൂലി. മരുമക്കൾ : ഡോ.മോഹൻ ജോസഫ്, അനിൽ ആന്റണി.