വരന്തരപ്പിള്ളി : വടക്കുംമുറി പണിക്കവളപ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ അമ്മിണി (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിനയൻ (കോൺഗ്രസ് വരന്തരപ്പിള്ളി മണ്ഡലം പ്രസിഡന്റ്), രഘു, പരേതനായ മനോജ് . മരുമക്കൾ : ദീപ, സ്മിത.