ആമ്പല്ലൂർ : വെണ്ടോർ മഞ്ഞളി വർഗ്ഗീസിന്റെ ഭാര്യ ആനീസ് (64) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വെണ്ടോർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ : ആൽജോ, ആൽവിൻ. മരുമക്കൾ : നിഷ, ലാഫി.