1

ഇരിങ്ങാലക്കുട : റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ 524 പോയിന്റോടെ ഇരിങ്ങാലക്കുട ഉപജില്ല തന്നെ മുന്നിൽ. തൃശൂർ വെസ്റ്റ് 485 പോയന്റോടെ രണ്ടാം സ്ഥാനത്തും കുന്നംകുളം 477 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്.