obit-photo

വരാക്കര : ചാഴൂക്കാരൻ പരേതനായ ചാമിയുടെ ഭാര്യ തങ്കമണി (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മോഹനൻ, സുഭാഷ്, നന്ദിനി. മരുമക്കൾ : സുധ, അനിത, വിജയൻ.