obit-

ഗുരുവായൂർ: പുന്നത്തൂർ റോഡിൽ കണ്ടമ്പുള്ളി മോഹനൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് ഗുരുവായൂർ നഗരസഭ ക്രിമറ്റോറിയത്തിൽ. ഭാര്യ: ഗീത. മക്കൾ: മോഗീഷ്, അനൂപ്. മരുമക്കൾ: ആതിര, ജിഷ്മ.