thresya

ആളൂർ: പുല്ലൂപ്പറമ്പിൽ പരേതനായ ഔസേഫിന്റെ ഭാര്യ ത്രേസ്യ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: മേരി, പൗലോസ്, ജോസ്മി. മരുമകൾ: സ്മിത.