ഗുരുവായൂർ: ഗുരുവായൂർ കിഴക്കെ നടയിൽ പരേതനായ ഏഴാപുരം സംഗമേശ്വരൻ മകൻ ശ്രീരാമൻ (56) നിര്യാതനായി. ധനലക്ഷ്മി ബാങ്കിൽ അസി.മാനേജരാണ്. സംസ്കാരം ഇന്ന് നടക്കും. മാതാവ് : പരേതയായ രാജമ്മാൾ . സഹോദരങ്ങൾ: എൻ.എസ് .ഗോപാലകൃഷ്ണൻ (പാലക്കാട്), എൻ.എസ് നാരായണൻ ( ഡൽഹി).