ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്യുന്നു.
ചേർപ്പ്: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ് ലഭിച്ച പെരുവനം കുട്ടൻ മാരാരെ ആദരിച്ചു. വൈസ് പ്രസിഡന്റ് സോഫി ഫ്രാൻസിസ്, ജെറി ജോസ്, ഹസീന അക്ബർ, ടി.എൻ. ഉണ്ണിക്കൃഷ്ണൻ, ജെറിൻ ജോസ്, സുനിൽ ചാണശ്ശേരി, ടി.കെ. ഗീത എന്നിവർ പ്രസംഗിച്ചു.