obit-photo

പുതുക്കാട്: കാഞ്ഞൂപ്പാടം അരിമ്പൂര് മുള്ളക്കര തോമസ് (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ലോപ്പൻസ്, ചാക്കോ, ജോജി. മരുമക്കൾ : സിനി, മേബിൾ, കവിത.