മറ്റത്തൂർ : ഇഞ്ചക്കുണ്ട് കണ്ണംപടത്തി അന്തോണിയുടെ ഭാര്യ റോസി (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജോയി, ഡെന്നി, ജോളി. മരുമക്കൾ : ഷിജി, റോഫി, ഫിലിപ്.