vpsing
എൽ.ജെ.ഡി ജില്ലാ കമ്മിറ്റി തൃശൂരിൽ സംഘടിപ്പിച്ച വി.പി. സിംഗ് അനുസ്മരണം എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: എൽ.ജെ.ഡി ജില്ലാ കമ്മിറ്റി തൃശൂരിൽ സംഘടിപ്പിച്ച വി.പി. സിംഗ് അനുസ്മരണം എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു. വിൻസന്റ് പുത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജെയ്‌സൺ മാണി, മോഹനൻ അന്തിക്കാട്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഡേവീസ് വില്ലടത്തുകാരൻ, പി.ഐ. സൈമൺ, ഷോബിൻ തോമസ്, ഷാജി അരണാട്ടുകര, ഹനീഫ മതിലകം, ജെ.പി. ഒളരി തുടങ്ങിയവർ പ്രസംഗിച്ചു.